വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടു; നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു; യുവതിയിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുത്ത നാലംഗസംഘം പിടിയിൽ
തൃശൂർ: വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട് നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ ...

