ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം
ഭുവനേശ്വര്‍: ഭുവനേശ്വറില്‍ നടന്ന 65-ാമത് ദേശീയ ഇന്റര്‍-സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ സമാപനം. അവസാന ദിനത്തില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ രോഹിത് യാദവ് വ്യക്തിഗത മികച്ച ...

