കരിപ്പൂരിൽ സ്വർണവേട്ട; ക്യാപ്‌സ്യൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കോഴിക്കോട്; കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. ജിദ്ദയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി സ്വർണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു.1690 ഗ്രാം സ്വർണ മിശ്രിതം ആണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ...




