സ്വപ്നം സഫലമായി, സുവർണ ക്ഷേത്രത്തിൽ പ്രാർത്ഥനകളുമായി സാനിയ
ഡാൻസർ, മോഡൽ, അഭിനേതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച താരമാണ് സാനിയ ഇയ്യപ്പൻ. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാനിയ്ക്ക് സാധിച്ചിട്ടുണ്ട്. യാത്രകളെ ഏറെയിഷ്ടപ്പെടുന്ന ...