ദക്ഷിണേന്ത്യൻ സൗന്ദര്യം നുകരാൻ ഇനി രാജകീയ യാത്ര; പുത്തൻ ലുക്കിൽ മാറ്റുരയ്ക്കാൻ ഐആർസിടിസിയുടെ ‘ഗോൾഡൻ ചാരിയറ്റ്’ റെഡി
ന്യൂഡൽഹി: ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും തൊട്ടറിഞ്ഞ് ഒരു രാജകീയ യാത്ര ആഗ്രഹിക്കുന്നവർക്കായി 'ഗോൾഡൻ ചാരിയറ്റ്' ലക്ഷ്വറി ട്രെയിൻ പുത്തൻ ഭാവത്തിൽ തിരിച്ചെത്തുന്നു. ഇന്ത്യൻ റെയിൽവേ ...

