സ്വർണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്‌ക്ക്; കാൽ നടയായി താണ്ടുന്നത് 1,300 കിലോമീറ്റർ; ശ്രീരാമ ഭക്തനായ ചർള ശ്രീനിവാസ ശാസ്ത്രി
ലക്നൗ: തലയിൽ ഒരു ജോടി സ്വർണ പാദുകങ്ങളുമായി അയോദ്ധ്യയിലേയ്ക്ക് യാത്ര പുറപ്പെട്ട് ഹൈദരാബാദ് സ്വദേശി. ചർള ശ്രീനിവാസ ശാസ്ത്രി എന്ന വ്യക്തിയാണ് ശ്രീരാമ ഭഗവാനെ ഭജിച്ചുകൊണ്ട് രാമക്ഷേത്രത്തിലെ ...

