500 കിലോ ഭാരം, എട്ടരയടി ഉയരം, 12 അടി വീതി; 20 കരകൗശല തൊഴിലാളികളുടെ അദ്ധ്വാനം; രാമക്ഷേത്രത്തിന്റെ ശ്രീകോവിലിലെ വാതിലുകളിൽ സ്വർണം പൂശുന്നു
രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള വാതിലുകളിൽ സ്വർണം പൂശുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്. ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സ്വർണം പൂശുന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ...

