കാനഡയിൽ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ വീണ്ടും വെടിവയ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഗോൾഡി ധില്ലൻ
ഒട്ടാവ: കാനഡയിലെ നടൻ കപിൽ ശർമയുടെ കഫേയിൽ വീണ്ടും വെടിവയ്പ്. കഴിഞ്ഞ ദിവസമാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോറൻസ് ബിഷ്ണോയി ...

