ട്രംപ് സുരക്ഷിതനാണെന്നതില്‍ സന്തോഷം; അമേരിക്കയില്‍ ആക്രമണത്തിന് സ്ഥാനമില്ലെന്ന് കമലാ ഹാരിസ്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന് സമീപമുണ്ടായ ആക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ...