യുപി ട്രെയിൻ അപകടം; റെയിൽപാളം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; റെയിൽവേ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘം സ്ഥലത്ത്
ലക്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ ട്രെയിൻ അപകടം നടന്ന സ്ഥലത്തെ റെയിൽപാളം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും രാവിലെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. ...