ബെംഗളൂരു ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള
ബെംഗളൂരു: ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബിരുദദാന ചടങ്ങിൽ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന് പിള്ള മുഖ്യാതിഥിയായി പങ്കെടുക്കും. മാര്‍ച്ച് 26-ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണി ...

