goods train - Janam TV

goods train

ചെന്നൈ കവരപേട്ടൈയിലെ ട്രെയിൻ അപകടം; നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു, ​ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി റെയിൽവേ

ചെന്നൈ: മൈസൂരു-ദർഭാം​ഗ ഭാ​ഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഏഴ് ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കിയതായും ...

ഒഡിഷയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ആളപായമില്ലെന്ന് റെയിൽവേ

ഭുവനേശ്വർ: ​ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അം​ഗുലിലേക്ക് പോവുകയായിരുന്ന ​ഗുഡ്സ് ട്രെയിനിന്റെ രണ്ട് വാ​ഗണുകളാണ് പാളം തെറ്റിയത്. റെയിൽവേ ഉദ്യോ​ഗസ്ഥർ എത്തി സ്ഥിതി​ഗതികൾ ...

ട്രെയിനിന് മുകളിൽ കയറിയ 17-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്; സുഹൃത്തുക്കളുടെ മൊഴിയെടുത്തു

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറിയ 17-കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കൊച്ചി ഇടപ്പള്ളി സ്വദേശി ആന്റണി ജോസാണ് മരിച്ചത്. സംഭവ ...

ഹരിയാനയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി , മറിഞ്ഞത് 8 കോച്ചുകൾ ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കർണാൽ : ഹരിയാനയിലെ കർണാൽ ജില്ലയിലെ താരവാരി സ്റ്റേഷനിൽ ചരക്ക് ട്രെയിനിന്റെ 8 കോച്ചുകൾ പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന ...

വിശാഖപട്ടണത്തിൽ ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകൾ പാളം തെറ്റി

അമരാവതി: വിശാഖപട്ടണത്തിൽ കൽക്കരി നിറച്ച ഗുഡ്സ് ട്രെയിനിന്റെ അഞ്ച് വാഗണുകൾ പാളം തെറ്റി. റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ന്റെ അധികാരപരിധിയിലുള്ള പെൻഡുർത്തി യാർഡിലെ റെയിൽവേ ട്രാക്കിലാണ് ...

ഗുഡ്‌സ് ട്രെയിൻ ഇടിച്ച് പിടിയാനയ്‌ക്കും കുട്ടികൾക്കും ദാരുണാന്ത്യം; അപകടം ആനക്കൂട്ടം റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിനിടെ

ഭുവനേശ്വർ : ഗൂഡ്‌സ് ട്രെയിൻ ഇടിച്ച് മൂന്ന് ആനകൾ ചരിഞ്ഞു. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. ഒഡീഷയിലെ കിയോഞ്ചാർ ജില്ലയിലാണ് സംഭവം. ഇന്നലെ വൈകീട്ട് 7.30 ...

പുതുക്കാട് തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; എട്ട് തീവണ്ടികൾ റദ്ദാക്കി

തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചരക്ക് തീവണ്ടിയെ പാളത്തിൽ നിന്നും നീക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ...

പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി; തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ : പുതുക്കാട് ചരക്ക് തീവണ്ടി പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് തൃശ്ശൂർ- എറണാകുളം റൂട്ടിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെയായിരുന്നു ...