ഝാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
റാഞ്ചി: നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (NTPC) ഉടമസ്ഥതയിലുള്ള രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഝാർഖണ്ഡിലെ സാഹിബഗഞ്ച് ...

