ഭാരതത്തിൽ ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാനൊരുങ്ങി ഗൂഗിൾ; വിശാഖപട്ടണത്ത് എത്തുന്നത് 15 ബില്യൺ ഡോളർ നിക്ഷേപം; പ്രധാനമന്ത്രിയുമായി ചർച്ച നടത്തി സുന്ദർ പിച്ചൈ
ന്യൂഡൽഹി: ഭാരതത്തിൽ ആദ്യ എഐ ഹബ്ബ് സ്ഥാപിക്കാനൊരുങ്ങി ഗൂഗിൾ. എഐ ഹബ്ബുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ചർച്ച നടത്തി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ...

