കരിയറിൽ അടൂരിനൊപ്പം ഒരു സിനിമയില്ല..! കാരണം വ്യക്തമാക്കി മോഹൻലാൽ
തിരുവനന്തപുരം: കരിയറിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം ഒരു സിനിമ ചെയ്യാത്തതിനെ കുറിച്ച് വ്യക്തമാക്കി മോഹൻലാൽ. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അടൂരിനൊപ്പം സിനിമ ചെയ്യാത്തതിനെക്കുറിച്ച് ...