ഇത് കൊളുത്തും! ഭഭബയുടെ യമണ്ടൻ ടീസർ, അഴിഞ്ഞാടി ദിലീപ്
ദിലീപ് നായകനായി എത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രമായ ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാന' ത്തിൻ്റെ ടീസർ പുറത്തെത്തി. ബിഗ് ബജറ്റ് ചിത്രമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ടീസറിലെ രംഗങ്ങൾ. ...