പൃഥ്വിരാജിനെ സിനിമാസംഘടനകൾ വിലക്കിയപ്പോൾ ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാൻ വന്നത് മല്ലികചേച്ചിയ്‌ക്ക് ഓർമ്മയുണ്ടോ? കുറിപ്പുമായി ഗോപൻ ചെന്നിത്തല
തിരുവനന്തപുരം : എമ്പുരാൻ വിവാദത്തിൽ അനാവശ്യ ആരോപണങ്ങളുമായി രംഗത്തെത്തിയ നടി മല്ലിക സുകുമാരനെ പഴയ ചില കാര്യങ്ങൾ ഓര്മ്മെപ്പടുത്തി മുൻ സെൻസർ ബോർഡ് അംഗമായ ഗോപൻ ചെന്നിത്തല. ...