കൗണ്ടൗൺ സ്റ്റാർട്ട്! വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ട് ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും; ബ്രൈഡ് ടു ബി ചിത്രങ്ങളിതാ…
വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും. വരുന്ന ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹം. ഗോപികയുടെ വീട്ടിലാണ് ആഘോഷങ്ങൾക്ക് ആദ്യം തുടക്കം കുറിച്ചത്. കുടുംബത്തിനും ബന്ധുക്കൾക്കും ...

