സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേളയ്‌ക്ക് തിരുവനന്തപുരം ആതിഥ്യമരുളും: ഉദ്‌ഘാടനം കേരളാ ഗവർണർ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന് ഈമാസം 27നു തിരുവനന്തപുരത്ത് തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ രാജ്യത്തെ വിവിധ ...




