Got - Janam TV
Friday, November 7 2025

Got

ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി

പാലക്കാട് ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് അപകടത്തിൽപ്പെട്ടത്.തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ...

റിയൽ ഹൊറർ! ഫൈനൽ ഡെസ്റ്റിനേഷൻ സിനിമയ്‌ക്കിടെ തിയേറ്റർ തകർന്നു വീണു, ഒരാൾക്ക് പരിക്ക്

സ്ക്രീനിലെ  ഹൊറർ രം​ഗങ്ങളിലൊന്ന് കാണുന്ന തിയേറ്ററിൽ സംഭവിച്ചാലോ? അത്തരമൊരു കാര്യമാണ് അർജൻ്റീനയിലെ ഒരു 7ഡി തിയേറ്ററിലുണ്ടായത്. ഫൈനൽ ഡെസ്റ്റിനേഷൻ ഫ്രാഞ്ചൈസിയിലെ ആറാം ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്ലൈൻസ് ...

നടി കാവ്യ സുരേഷ് വിവാഹിതയായി, ചിത്രങ്ങൾ

മോഡലും നർത്തകിയും നടിയുമായ കാവ്യ സുരേഷ് വിവാഹിതയായി. കെ.പി അദീപാണ് വരൻ. 2013-ൽ ലസാ​ഗു ഉസാഘ എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറുന്നത്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം ...

ഒരു തുളസി ഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും! നടൻ ആൻസൺ പോൾ വിവാഹിതനായി

തെന്നിന്ത്യൻ സിനിമ താരം നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫീസിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് സാക്ഷിയായത്. തിരുവല്ല സ്വദേശി നിധി ...

പത്താം ക്ലാസുകാരി എട്ടുമാസം ​ഗർഭിണി, ബന്ധുവായ 18-കാരനെതിരെ കേസ്

ആലുവയിൽ പത്താംക്ലാസുകാരി ​ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി 8 മാസം ​ഗർഭിണിയാണ്. വിവരം മാതാപിതാക്കൾ മറച്ചുവച്ചുവെന്ന സംശയമുണ്ട്. യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പാെലീസ് ...

ഒടുവിൽ രോഹിത് ഹിറ്റ്മാനായി! ഇടവേളയ്‌ക്ക് ശേഷം അർദ്ധശതകം 

ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം ഫോമിലേക്ക് എത്തി രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് താരം ആക്രമണ ശൈലിയിൽ അഴിഞ്ഞാടിയത്. 30 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ താരം ...

സർപ്രൈസ്! ഒരു വ്ലോ​​ഗർ മാം​ഗല്യം, വിവാഹിതരായി അർജ്യുവും അപർണയും

വ്ലോ​ഗർ അർജ്യു എന്ന അർജുൻ സുന്ദരേശനും വ്ലോ​ഗറും മോ‍ഡലുമായ അപർണ പ്രേംരാജും വിവാഹിതരായി. സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ...

ഇതിപ്പോ എന്താ ചേട്ട, സ്പെയിൻ കൊടിയിൽ KSRTC ലോ​ഗോയോ? എയറിലായി വിജയിയുടെ പാർട്ടി പതാക

ഇന്നാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ കൊടി പുറത്തിറക്കിയത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പതാകയും ചിഹ്നവും പുറത്തിറക്കിയത്.വിജയിയുടെ മാതാപിതാക്കളും ...

ആർഭാടങ്ങളേതുമില്ല..! നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി

നടി സന അൽത്താഫും നടൻ ഹക്കിം ഷാജഹാനും വിവാഹിതരായി. ആർഭാടങ്ങങ്ങളും മതാചാരങ്ങളും ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് നടത്തിയത്. നടിയാണ് സോഷ്യൽ മീ‍ഡിയയിലൂടെ വിവാഹ വാർത്ത പങ്കുവച്ചത്. ഏറെ ...

പാകിസ്താൻ നായകനെ വിവാഹം കഴിക്കാമോ.? പറ്റില്ലെന്ന് മുഖത്തടിച്ച് പാക് നടി; ബാബർ ആർമിയുടെ ആക്രമണം

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെ വിവാഹം കഴിക്കാനാവുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് പ്രതികരിച്ച നടിക്ക് നേരെ സൈബർ ആക്രമണം. പാകിസ്താൻ നടിയായ നാസിഷ് ജഹാം​ഗീറാണ് ...

ലൈറ്റ് പോയതോടെ ഞങ്ങള്‍ തുടരെ മദ്യപിച്ചു; ആ സീനെടുക്കും മുന്‍പ് കുടിക്കാന്‍ പറഞ്ഞത് ആമിര്‍ ഖാന്‍: വെളിപ്പെടുത്തി മാധവന്‍

3 ഇ‍ഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ സുപ്രധാന സീൻ ചിത്രീകരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ മാധവൻ. ഒരു പോ‍ഡ്കാസ്റ്റിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ...