“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു
വാർത്താസമ്മേളനത്തിനിടെ നടി ഗൗരി കിഷനോട് ഭാരം എത്രയെന്ന് ചോദിച്ച് ഓൺലൈൻ മാദ്ധ്യമപ്രവർത്തകൻ. അടുത്തിടെ നടന്ന പ്രസ്മീറ്റിലായിരുന്നു സംഭവം. വിഡ്ഢിത്തചോദ്യം വേണ്ടെന്നാണ് ഗൗരി കിഷൻ പ്രതികരിച്ചത്. താരത്തെ പിന്തുണച്ച് ...

