‘ എന്റെ രാജ്യത്തിനെതിരായ ഒന്നും എനിക്ക് കേട്ട് നിൽക്കാൻ കഴിയില്ല ‘ ; പ്രതികരിച്ചത് പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയവരോടാണെന്ന് വ്യക്തമാക്കി ഗൗതം ഗംഭീർ
ന്യൂഡൽഹി ; ആരാധകർക്ക് നേരെ ആംഗ്യം കാണിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻതാരം ഗൗതം ഗംഭീർ. ഇന്ത്യവിരുദ്ധവും പാക് അനുകൂല മുദ്രാവാക്യങ്ങളും ഉയർന്നതിനാലാണ് താൻ അത്തരത്തിൽ പ്രതികരിച്ചതെന്ന് ...




