governer rajendra arlekkar - Janam TV

governer rajendra arlekkar

തമിഴ്‌നാട് ആക്ടിംഗ് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു. കേരള ഗവർണർ എന്ന നിലയിൽ നിലവിലുള്ള ഉത്തരവാദിത്തങ്ങൾക്ക് പുറമേയാണ് ഈ ഉത്തരവാദിത്തം. തമിഴ്‌നാട് ലോക് ഭവനിൽ നടന്ന ...

മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാൻ ഗവര്‍ണറെ സന്ദര്‍ശിച്ച് സാഹിത്യ നായകര്‍: നെല്‍ക്കതിര്‍ക്കുലയും കണിക്കൊന്ന പൂക്കളും ഗവർണ്ണർക്ക് സമ്മാനിച്ചു

തിരുവനന്തപുരം: മലയാളം ഭാഷാ ബില്ലില്‍ ഒപ്പുവെച്ചതിന് നന്ദി അറിയിക്കാനായി പ്രമുഖ സാഹിത്യകാരന്‍മാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു. ഗവർണ്ണർക്ക് പൈതൃകത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ നെല്‍ക്കതിര്‍ കുലയും കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ ...

‘വസുധൈവ കുടുംബകം’ എന്നതാണ് ഭാരതത്തിന്റെ ദര്‍ശനം, നാം ആയുധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല: രാഷ്‌ട്രസേവനം നടത്തേണ്ടത് സമാജ പ്രവര്‍ത്തനത്തിലൂടെ: ഗവര്‍ണര്‍

കൂറ്റനാട്: സമാജ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രസേവനം നടത്തേണ്ടതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാര്‍ഷിക സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ‘വസുധൈവ കുടുംബകം’ ...

സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയും ഉള്‍പ്പെടുത്തി ലോക്ഭവന്‍ കലണ്ടര്‍

തിരുവനന്തപുരം:കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനികളുടെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും ചിത്രങ്ങളോടൊപ്പം അവരുടെ ജന്മദിനവും ഓര്‍മ ദിനവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ഭവന്റെ അതിമനോഹരമായ 12 ചിത്രങ്ങളും കലണ്ടറില്‍ ...

സംസ്‌കൃതഭാഷയിലെ ഗവേഷണപ്രബന്ധങ്ങള്‍ മറ്റ് ഭാഷകളില്‍ തയാറാക്കുന്നതില്‍ പുനരാലോചന വേണം; സര്‍വകലാശാലയില്‍ നിന്ന് ക്രിമിനലുകളെ ഒഴിവാക്കണം; ചാന്‍സിലര്‍ക്ക് നിവേദനം നല്‍കി സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലാ ആസ്ഥാനത്തുണ്ടായ സുരക്ഷാവീഴ്ചകളെ സംബന്ധിച്ചും വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും നേരേയുണ്ടായ ഭീഷണികളെ സംബന്ധിച്ചും പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ചാന്‍സിലറുടെ നോമിനികളായ സിന്‍ഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളും ചാന്‍സിലര്‍ക്ക് ...

ഫാല്‍ക്കെ അവാർഡ് : മോഹന്‍ലാലിനെ അഭിനന്ദിച്ച് ഗവര്‍ണര്‍

എറണാകുളം : ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് നേട്ടത്തില്‍ മോഹന്‍ലാലിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ഗവര്‍ണര്‍. കേരളത്തിനു മുഴുവന്‍ അഭിമാനമാണ് ഈ നേട്ടം. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ...

ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തിനു തുടക്കം : ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തിന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് സഹസര്‍കാരൃവാഹ് ഡോ. ...

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കും. ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനംകുറിച്ചുളള ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ലാഗ് ഓഫ് ചെയ്യണമെന്ന ആവശ്യമാണ് ...

സിസ തോമസിനെയും കെ.ശിവപ്രസാദിനെയും ഗവർണർ വി.സിമാരായി നിയമിച്ചു

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും സാങ്കേതിക സര്‍വ്വകലാശാലയില്‍ ഡോ. കെ. ശിവപ്രസാദിനെയും വിസിമാരായി നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. ഇത് സംബന്ധിച്ച ഉത്തരവ് ...

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: ​ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികൾ മുതിർന്ന അദ്ധ്യാപകർക്ക് പാദപൂജ ചെയ്ത സംഭവത്തിൽ വിമർശകർക്ക് മറുപടിയുമായി ​ഗവർണർ രാജേന്ദ്ര അർലേക്കർ. ​ഗുരുപൂജ സംസ്കാരത്തിന്റെ ഭാ​ഗമാണെന്നും അതിൽ എന്താണ് തെറ്റുള്ളതെന്നും ...