കുവൈത്തിലെ കുടുംബ താമസമേഖലകളിലെ അവിവാഹിതരുടെ താമസം; പരിഹാരങ്ങൾക്കായി യോഗം വിളിച്ചുചേർത്തു
കുവൈത്ത് സിറ്റി - കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ ഏരിയകളിൽ അവിവാഹിതരായ പുരുഷന്മാർ താമസിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതല ഏകോപന യോഗം വിളിച്ചുചേർത്തു. ഫർവാനിയ ഗവർണർ ...

