കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരന് സാമ്പത്തിക സുരക്ഷ നല്കുന്നില്ല: മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍
പത്തനംതിട്ട: കേരളം നമ്പര്‍ വണ്‍ സംസ്ഥാനം എന്ന് മേനി നടിക്കുമ്പോഴും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. എന്‍ജിഒ ...

