നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരത്തിന്റെ 6 വരികൾ മാത്രം, മുഴുവനും വേണ്ടെന്നു നിർദേശിച്ചത് മുഖ്യമന്ത്രി വി.ഡി. സതീശനെന്നു റിപ്പോർട്ട്
തിരുവനന്തപുരം: ദേശീയഗീതമായ വന്ദേമാതരം മുഴുവനും ആലപിക്കാതെ കേരളം നിയമസഭാ സമ്മേളനം. പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരം മുഴുവൻ വായിക്കാതെ പോലീസ് ബാൻഡ് അവതരിപ്പിക്കുകയായിരുന്നു. വന്ദേമാതരം വായിക്കണമെന്നു ...








