രാജ്ഭവനിലെത്തി ഗവര്‍ണറെ ഓണം വാരാഘോഷത്തിലേക്ക് ക്ഷണിച്ച് മന്ത്രിമാർ: ഓണക്കോടിയും സമർപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചു.ഓണക്കോടിയും ...







