Govinda - Janam TV

Govinda

‘ ചോരപ്പുഴ ഒഴുകുന്നത് കണ്ടു’; വെടിയുതിർത്ത സംഭവം ഓർത്ത് നടൻ ഗോവിന്ദ

അബദ്ധത്തിൽ സ്വയം വെടിയുതിർത്തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ഗോവിന്ദ ആശുപത്രി വിട്ടു. വൃത്തിയാക്കുന്നതിനിടെ തന്റെ കയ്യിലിരുന്ന തോക്ക് പൊട്ടുകയായിരുന്നുവെന്ന് താരം പറഞ്ഞു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ...

അബദ്ധത്തിൽ വെടിപൊട്ടിയതോ? നടൻ ​ഗോവിന്ദയെ വീണ്ടും ചോദ്യം ചെയ്തേക്കും

നടൻ ​ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം മറ്റാെരു തലത്തിലേക്ക് എന്ന് സൂചന. താരത്തിന് അബദ്ധത്തിലാണോ വെടിയേറ്റതെന്നാണ് സംശയം. തോക്ക് വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നടൻ്റെ വിശദീകരണം. ...

​ഗോവിന്ദയുടെ ശരീരം തുളച്ച് എല്ലിൽ തറച്ചത് 9MM ബുള്ളറ്റ്; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; നടൻ 48 മണിക്കൂർ നിരീക്ഷണത്തിൽ

ചെവ്വാഴ്ച രാവിലെയാണ് ബോളിവുഡ‍് നടൻ ​ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തം തോക്കിൽ നിന്നാണ് താരത്തിന് അബദ്ധത്തിൽ വെടിയേൽക്കുന്നത്. 9MM ബുള്ളറ്റ് ആണ് നടൻ്റെ കാൽമുട്ട് തുളച്ച് എല്ലിൽ ...

ചതിച്ചത് സ്വന്തം റിവോൾവർ; വെടിയേറ്റതിന് പിന്നാലെ പ്രതികരിച്ച് നടൻ ​ഗോവിന്ദ

മുംബൈ: പരിക്കേറ്റ വാർത്തയറിഞ്ഞ് തനിക്കായി പ്രാർത്ഥിച്ച ആരാധകർക്ക് നന്ദിയറിയിച്ച് നടനും ശിവസേന നേതാവുമായ ​ഗോവിന്ദ. ഓഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആരാധകരോട് സംവദിച്ചത്. "എന്റെ ശരീരത്തിൽ ബുള്ളറ്റ് തറച്ചു. ...

കാലിന് അബദ്ധത്തിൽ വെടിയേറ്റു; ബോളിവുഡ് താരം ഗോവിന്ദ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ കാലിന് വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ്. ഇന്ന് പുലർച്ചെ വീട്ടിൽ വച്ചാണ് താരത്തിന് വെടിയേൽക്കുന്നത്. അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ...

14 വർഷത്തിന് ശേഷം വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ശിവസേനയിൽ അംഗത്വമെടുത്ത് നടൻ ഗോവിന്ദ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാ​ഗം ശിവസേനയിൽ അംഗത്വം നേടി ബോളിവുഡ് താരം ഗോവിന്ദ. വീണ്ടും രാഷ്ട്രീയത്തിൽ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും അം​ഗത്വം ...

നടൻ ​ഗോവിന്ദ വീണ്ടും രാഷ്‌ട്രീയത്തിലേക്ക്; ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ശിവസേന

ബോളിവുഡ് വെറ്ററൻ താരം ​ഗോവിന്ദയെ സന്ദർശിച്ച് ശിവസേന ഷിൻഡെ വിഭാ​ഗം നേതാവ് കൃഷ്ണ ഹെ​ഗ്ഡെ. ജൂഹുവിലെ നടന്റ വസതിയിലെത്തിയാണ് ശിവസേന നേതാവ് ചർച്ചകൾ നടത്തിയത്. വെറ്ററൻ താരത്തെ ...