സർക്കാർ ജീവനക്കാരുടെ ഭാവി ഭദ്രമാകും, സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തും: ഏകീകൃത പെൻഷൻ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടെ ക്ഷേമത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയാണ് ഏകീകൃത പെൻഷൻ പദ്ധതിയുടെ (യുപിഎസ്) പ്രഖ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പുരോഗതിക്ക് സുപ്രധാന പങ്കുവഹിക്കുന്ന ഓരോ ...


