അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് ഔദ്യോഗിക ഭൂപടങ്ങളില്‍ ഇന്ത്യ പേരുകള്‍ രേഖപ്പെടുത്തിയതിനെതിരെ ചൈന ഉയര്‍ത്തിയ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യവും ...

