പെൻഷന് അപേക്ഷിക്കുന്ന സമയത്ത് ദരിദ്രയായിരുന്നു; സർക്കാർ ജോലി കിട്ടിയപ്പോൾ വേണ്ടെന്ന് എഴുതി നൽകി; പഞ്ചായത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ജീവനക്കാരി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവം സംസ്ഥാന സർക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇവരിൽ മിക്കവരും വർഷങ്ങളായി തുക വാങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്.കഴിഞ്ഞ ...



