ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ചിലർ പറയും, പക്ഷേ എനിക്ക് പ്രശ്നമില്ല; ജിപിക്കും ഗോപികയ്‌ക്കും ആശംസകൾ അറിയിച്ച് പേളി മണി
ഇന്ന് രാവിലെ തൃശൂർ വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നു മലയാളികളുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപികയും വിവാഹിതരായത്. പിന്നാലെ ഇരുവർക്കും ആശംസകളുമായി ആരാധകരും താരങ്ങളുമടക്കം ...

