Gpay - Janam TV

Gpay

‘SBI ജീവനക്കാരിയാണ്, മു​ദ്ര ലോൺ തരപ്പെടുത്തി തരാം’; 31-കാരി പലരിൽ നിന്നായി തട്ടിയെടുത്തത് 4.69 ലക്ഷം രൂപ!സംഭവം തലസ്ഥാന ന​ഗരിയിൽ

തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരിയാണെന്ന വ്യാജേന തട്ടിപ്പ് നടത്തി 31-കാരി. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കീഴാറൂർ സ്വദേശി സനിതയെയാണ് കൻ്റോൺമെന്റ് പൊലീസ് ...

ഗൂഗിൾ പേയിൽ ശബ്ദം കേട്ടില്ല; പമ്പ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ ശബ്ദ സന്ദേശം കേട്ടില്ലെന്ന് പറഞ്ഞ് പമ്പ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ...

Gpay ഇടപാട് നടത്തിയതിന്റെ ശബ്ദ സന്ദേശം കേട്ടില്ല; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം; ചോദിക്കാനെത്തിയ ആളെയും കുത്തിപ്പരിക്കേൽപ്പിച്ചു

കോട്ടയം: ഗൂഗിൾ പേ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം. തലയോലപ്പറമ്പ് ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കല്ലോലിക്കൽ ഫ്യൂവൽസിലെ ജീവനക്കാരനാണ് ക്രൂരമായി ...

നോക്കിയും കണ്ടും ​ഗൂ​ഗിൾ പേ ഉപയോ​ഗിക്കണം! ഇല്ലെങ്കിൽ.. 

യുപിഐ ഇടപാടുകൾ നടത്താൻ ആശ്രയിക്കുന്നവയാണ് ​ഗൂ​ഗിൾ പേ പോലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ. രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ജനപ്രിയമായ ആപ്പിനെ ...

ബില്ലടക്കാൻ മറന്നോ, റീചാർജ് വൈകിയോ? നിങ്ങളെ സഹായിക്കാൻ ഗൂഗിൾ പേയുണ്ട്; ചെയ്യേണ്ടത് ഇത്രമാത്രം

ഒരു മാസത്തിൽ തന്നെ എത്രയധികം ബില്ലുകൾ അടക്കുന്നവരാണ് നമ്മളിൽ പലരും. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഫോൺ റീചാർജ്, ടിവി റീചാർജ് എന്നിങ്ങനെ നിരവധി ബില്ലുകളാണ് ഒരു ...

സിബിൽ സ്കോർ അറിയാൻ ബുദ്ധിമുട്ടുന്നുണ്ടോ?; ഇനിമുതൽ ഗൂഗിള്‍ പേയിലൂടെ അറിയാം

ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ച് ​ഗൂ​ഗിൾ പേ. സിബിൽ സ്കോർ എളുപ്പത്തിൽ പരിശോധിക്കാനുള്ള സംവിധാനമാണ് ​ഗൂ​ഗിൾ പേ ഒരുക്കിയിരിക്കുന്നത്. ഇടയ്ക്ക് പേയ്‌മെന്റ് തടസം നേരിടുന്നു എന്ന ...