സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ വിദ്യാർത്ഥിനിയെ കാറിൽ വച്ച് പീഡിപ്പിച്ചു; ഗ്രേസ് എസ്ഐ അറസ്റ്റിൽ
തൃശൂർ: പോക്സോ കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് ...