സർവകലാശാലയുടെ ചുമരിൽ ‘ആസാദ് കശ്മീർ,’ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ; ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയുടെ ചുവരുകളിൽ ആസാദ് കശ്മീർ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ. സംഭവത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ പ്രോഗ്രസീവ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകർക്കെതിരെ കൊൽക്കത്ത ...

