“This is the Moment”; മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ഗ്രാമി അവാർഡ് സ്വന്തമാക്കി ശങ്കർ മഹാദേവന്റെ ‘ശക്തി’ ബാൻഡ്; സർവ മേഖലയിലും തിളങ്ങി ഭാരതം
ലോക സംഗീത രംഗത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ...

