കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം
തിരുവനന്തപുരം: ഡൽഹി കേരള ഹൗസിലെ നിയമവിഭാഗം മേധാവിയും അഡിഷണൽ ലോ സെക്രട്ടറിയുമായ ഗ്രാൻസിസംസ്ഥാന സർക്കാർ അടിയന്തരമായി സ്ഥലംമാറ്റി. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച, സ്വഭാവദൂഷ്യം, അച്ചടക്കമില്ലായ്മ തുടങ്ങിയ ഗുരുതര ...

