വീട്ടിൽ സഹോദരങ്ങളുടെ മത്സരമോ…?; എന്റെ വിജയങ്ങൾക്ക് പിന്നിൽ പ്രജ്ഞാനന്ദയുമുണ്ട്: വൈശാലി രമേശ് ബാബു
ചെന്നൈ: ഇന്ത്യയുടെ മൂന്നാമത് വനിതാ ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തുന്ന വ്യക്തിയാണ് 22 വയസുകാരി വൈശാലി രമേശ് ബാബു. സ്‌പെയിനിൽ നടന്ന എല്ലോബ്രെഗട്ട് ഓപ്പണിൽ 2500 പോയിന്റ് മറികടന്നാണ് ...