കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ പേരക്കുട്ടി ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു ; പ്രതി ഒളിവിൽ
പട്ന : കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ പേരക്കുട്ടിയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. ബിഹാറിലെ ഗയയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അത്രി സ്വദേശിയായ സുഷമ ദേവിയാണ് കൊലപ്പെട്ടത്. ...

