കളിക്കുന്നത് ന്യൂസിലന്‍ഡിനെങ്കിലും, അയാളൊരു പൂര്‍ണ ഇന്ത്യന്‍..! മുത്തശ്ശിയുടെ അനുഗ്രഹം തേടി രചിനെത്തി, കാണാം വീഡിയോ
ന്യൂസിലന്‍ഡിന് ഏറ്റവും പ്രതീക്ഷയുള്ള ഭാവി യുവതാരം, ലോകപ്പിലെ അവരുടെ ഏറ്റവും മൂല്യമേറിയ താരമാണ് രചിന്‍ രവീന്ദ്ര. താരം കളിക്കുന്നത് ന്യൂസിലന്‍ഡിന് വേണ്ടിയാണെങ്കിലും താന്‍ ഒരു ഇന്ത്യക്കാരനാണെന്ന് പറയാന്‍ ...

