Granite Theft - Janam TV

Granite Theft

സെമിത്തേരിയിൽ മോഷണം; കല്ലറയുടെ മുകൾഭാഗത്തെ ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായി; പൊലീസിൽ പരാതി

മല്ലപ്പള്ളി: മല്ലപ്പള്ളി മങ്കുഴിപ്പടി മാർത്തോമാ പള്ളി സെമിത്തേരിയിലെ ഒരു കുടുംബകല്ലറയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ഷീറ്റ് മോഷണം പോയതായി പരാതി. താന്നിക്കൽ കുടുംബത്തിന്റെ കല്ലറയിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് ...