കടുത്ത പനിയും മൂക്കിൽ നിന്നും രക്തസ്രാവവും: രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് സ്ഥിരീകരിച്ചു
ചണ്ഡിഗഢ്: മദ്ധ്യപ്രദേശിന് പിന്നാലെ പഞ്ചാബിലും ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ...


