ഹൈവേ യാത്രകളിൽ മാടി വിളിക്കുന്ന ‘സൈൻ ബോർഡുകൾ’; എല്ലാ ബോർഡുകളും പച്ച നിറത്തിൽ, എന്തുകൊണ്ട് വ്യത്യസ്ത നിറം നൽകുന്നില്ല? ഉത്തരമിതാ..
നമ്മളെല്ലാവരും സ്ഥിരം യാത്ര ചെയ്യുന്നവരാണ്. ചെറിയ റോഡിലൂടെയും വലിയ റോഡിലൂടെയും ഇടവഴികളിലൂടെയുമൊക്കെ യാത്ര ചെയ്യാറുണ്ട്. ഈ യാത്രകളിൽ ഉറപ്പായും കണ്ണൊടുക്കുന്നവയാകും സൈൻ ബോർഡുകൾ. ഇന്ത്യയിൽ പൊതുവേ പച്ച ...