കൊടൈക്കനാൽ സന്ദർശകർ ശ്രദ്ധിക്കുക; പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാൽ 20 രൂപ ഹരിത നികുതി
ദിണ്ടിഗൽ: കൊടൈക്കനാലിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാൽ 20 രൂപ ഹരിത നികുതി ഈടാക്കും. ദിണ്ടിഗൽ ജില്ലാ കളക്ടർ പൂങ്കോടി പത്രക്കുറിപ്പിൽ അറിയിച്ചതാണിത് . ...

