ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു
ന്യൂയോർക്ക്: ആർട്ടിക് മേഖലയിലെ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക, ഡെൻമാർക്ക്, ഗ്രീൻലാൻഡ് എന്നിവർ തമ്മിൽ ത്രികക്ഷി സുരക്ഷാ കരാറിൽ ഒപ്പുവച്ചു. യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ...

