സ്വിച്ച് ഹിറ്റ് മാറ്റില്ല; ബൗളര്‍മാര്‍ പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ ധൈര്യം കാണിക്കണം: മാക്‌സ്‌വെല്‍
സിഡ്‌നി: ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ വശംമാറി നിന്ന് ബൗളര്‍മാരെ നേരിടുന്ന സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്നആവശ്യത്തിനെതിരെ മാക്‌സ്‌വെല്‍ രംഗത്ത്. ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ വശംമാറിനിന്ന് ബാറ്റ് തിരിച്ച് അടിക്കുന്ന രീതിയാണ് ക്രിക്കറ്റില്‍ ...


