വീണ്ടും ചാടി; മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി, തിരികെയെത്തിക്കാൻ ശ്രമം, മയക്കുവെടി പ്രായോഗികമല്ലെന്ന് അധികൃതർ
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്നും പുറത്തേക്ക് ചാടി. മൃഗശാലയ്ക്കുള്ളിലെ മരത്തിന് മുകളിലാണ് മൂന്ന് കുരങ്ങുകളും നിലവിലുള്ളത്. തീറ്റ കാണിച്ച് ഇവയെ ...

