കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ
ആക്രാന്തം മൂത്താൽ എന്ത് ചെയ്യും...! എന്തും ചെയ്യും; അതിന് ഒരു ഉദാഹരണമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മദ്യഷോപ്പിലെത്തിയ മധ്യവയസ്കൻ ആവേശം മൂത്ത് ഷോപ്പിലെ ഗ്രില്ലിലൂടെ തല ...