ശിവ ഭഗവാന്റെ അനുഗ്രഹം തേടി സാറാ അലിഖാൻ; ഗൃഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തി; ചിത്രങ്ങൾ വൈറൽ
മുംബൈ: ബോളിവുഡ് നടി സാറാ അലിഖാന്റെ തീർത്ഥയാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഔറംഗബാദിലെ ഗൃഷ്ണേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തിയ നടിയുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ പെടും. ...

