ഒറ്റ ക്ലിക്കിൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ വീട്ടിലെത്തുന്നു; പലചരക്ക് വാങ്ങാൻ നഗരവാസികൾക്ക് പ്രിയം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ; സർവേ റിപ്പോർട്ട്
ന്യൂഡൽഹി: വാതിൽപ്പടി സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പ്രിയമേറുന്നു. നഗരവാസികളുടെ അടുക്കളകളിലും ഇവ ആധിപത്യമുറപ്പിച്ചിരിക്കുകയാണെന്നാണ് പുതുതായി പുറത്തുവന്ന സർവ്വേ സൂചിപ്പിക്കുന്നത്. 31ശതമാനം നഗരവാസികളും പലചരക്കുസാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്നത് ...

